SRG Meeting on STEPS
* പിന്നാക്കം നില്‍ക്കുന്ന 50 കുട്ടികളെ (ഓരോ അദ്ധ്യപകര്‍ക്കും 3 കുട്ടികള്‍ വീതം)ദത്തെടുക്കാന്‍ തീരുമാനിച്ചു.
* Maths,English എന്നീ വിഷയങ്ങളിള്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാസത്തില്‍ ഒരവധി ദിവസം (Full day camp)ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
* പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ വീട്ടില്‍ Re-visit നടത്താന്‍ തീരുമാനിച്ചു.

തീരുമാനങ്ങള്‍ ഉചിതമായി. എല്ലാ അധ്യാപകരെയും അഭിനന്ദിക്കുന്നു.
ReplyDelete