SIXTH WORKING DAY - ONLINE SUBMISSION
സര്‍ക്കുലര്‍
സംസ്ഥാനത്തെ മുഴുവന്‍
വിദ്യാലയങ്ങളുടെയും ആറാം പ്രവൃത്തി ദിവസം വിവര ശേഖരണം നടത്തുന്നതിന്
വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന് സംവിധാനം കൂടി തയ്യൈാരാക്കിയിട്ടുണ്ട്.ഈ സംവിധാനം ഇന്ന്( 07-06-2015) മുതല്‍ പ്രവര്‍ത്തന സജ്ജമാണ്.
- ഇതിനായി സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിമും, പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- ആറാം പ്രവൃത്തി ദിവസം വിവര ശേഖരണത്തിനുള്ള പ്രൊഫോര്‍മയില്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്സാസായി തരം തിരിച്ചിട്ടുണ്ട്.
- ദൃശ്യമാകുന്ന വിവരങ്ങള്‍ മാറ്റം വരുത്തണമെങ്കില്‍ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.
- നല്കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം Confirm ചെയ്യു.
- ഏതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍
- ഔദ്യോഗിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ - 0471-2580515 (ഡി.പി.ഐ. ഓഫീസ്)നമ്പരില്‍ ബന്ധപ്പെടുക.
No comments:
Post a Comment