വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്
Showing posts with label എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി". Show all posts
Showing posts with label എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി". Show all posts

Wednesday, December 13, 2017

എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി"

സംസ്ഥാന സർക്കാരിന്റെ സ്‌കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി മഹാകവി പി സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒരു ക്ലാസ് റൂം ഹൈടെക് ആക്കുന്നതിനുള്ള ഫണ്ട് 1993-എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി" സ്‌കൂൾ അധികൃതർക്ക് കൈമാറി.
സ്‌കൂൾ ഹെഡ്മാസ്റ്റർ ഹമീദ്, പി.ടി.എ പ്രസിഡണ്ട് ജയൻ, പുഷ്പവല്ലി എന്നിവർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ സ്‌മൃതി ചെയർമാൻ ബാലകൃഷ്ണൻ, കൺവീനർ വിനോദ്, ബാബു രസിത, വിനോദ്.ടി.കെ, പ്രശാന്ത് പെരളം, വിനോദ്.പി, സൈനബ, ബിന്ദു, സുനിത എന്നിവർ പങ്കെടുത്തു