ബഷീര്‍
അനുസ്മരണം
July 4:
ബേപ്പൂര്‍
സുല്‍ത്താന്റെ ജീവിതത്തിലെ
അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍
അടങ്ങിയ അമൂല്ല്യ ചിത്ര ശേഖരം
പ്രദര്‍ശിപ്പിച്ചു.ബഷീറിന്റെ
സാഹിത്യ സപര്യയെക്കുറിച്ച്
അധ്യാപിക മീനാകുമാരി
സംസാരിച്ചു.ബഷീര്‍
സാഹിത്യത്തിന്റെ ലാളിത്യവും
നൈര്‍മ്മല്ല്യവും
എടു്ത്തുകാട്ടിക്കൊണ്ട്
പ്രധാന അധ്യാപകന്‍ ശ്രീ വി
വി ഭാസ്കരന്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികള്‍
ബഷീര്‍ കൃതികളുടെ വായനാകുറിപ്പുകള്‍
അവതരിപ്പിച്ചു.
No comments:
Post a Comment