സാക്ഷരം പരിപാടി 2014
ഇന്ന് രാവിലെ (6/08/2014) സ്കൂളില്‍ "സാക്ഷരം പരിപാടി 2014" അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി .ബാലകൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രി ഗംഗാധരന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.ഹെഡ് മാസ്റ്റര്‍ ശ്രി.വി വി ഭാസ്കരന്‍ സ്വാഗതം ആശംസിച്ചു. സാക്ഷരം പരിപാടിയെ കുറിച്ച് ശ്രി മുരളിമാസ്റ്റര്‍ വിശദീകരിച്ച് സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ആശംസനേര്‍ന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.click here
No comments:
Post a Comment