68 സ്വാതന്ത്ര്യദിനം
68-മത് സ്വാതന്ത്ര്യദിനം സമുചിതമായി വിവിധപരിപാടികളോടെ ആഘോഷിച്ചു. HM Sri. V V Bhaskaran പതാകയുയര്‍ത്തി. Ajanur Gramapanchayath Vice President Sri. P Balakrishnan വിശിഷ്ടാതിഥിയായി സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്കി.Ponpulary Bharath Scout, Red cross പരേഡില്‍ പങ്കെടുത്തു.PTA പ്രസിഡന്റ് , VHSE Principal, സീനിയര്‍ അസിസ്റ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment