69th
ഹിരോഷിമ
ദിനം വിവിധ പരിപാടികളോടെ
ആചരിച്ചു.
വിശ്വശാന്തി
സ്തൂപം സഡാക്കോ കൊക്കുകളെകൊണ്ട്
അലങ്കരിച്ച് അസംബ്ലിയില്‍
വെച്ച് കുട്ടികള്‍
യുദ്ധവിരുദ്ധപ്രതിജ്ഞയെടുത്തു.
ശാന്തി
സ്തൂപത്തില്‍ 69
മെഴുകുതിരികള്‍കത്തിച്ചു
,അജാനൂര്‍
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രി.
പി
ബാലകൃഷ്ണന്‍ ,
പി ടി
എ പ്രസിഡന്റ് ശ്രി ഗംഗാധരന്‍
പാലക്കി ,
ഹെഡ്മാസ്റ്റര്‍
ശ്രി.
വി വി
ഭാസ്കരന്‍ എന്നിവര്‍ ശാന്തി
സ്തൂപത്തില്‍ പുഷ്പാര്‍ച്ചന
നടത്തി.
യുദ്ധവിരുദ്ധ
റാലിയും സംഘടിപ്പിച്ചു.ഫോട്ടോകാണാന്‍ ഗാലറി സന്ദര്‍സിക്കുക.
No comments:
Post a Comment