വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Thursday, October 9, 2014

Sports Meet

കായികമേള
2014-2015 വര്‍ഷത്തെ സ്കൂള്‍കായികമേള ഒക്ടോബര്‍ 9 10 തീയ്യതികളിലായി നടത്തപ്പെട്ടു. കായികമേള ആകര്‍ഷകമായ മാര്‍ച്ച്പാസ്റ്റോടുകൂടി 9th തീയ്യതി രാവിലെ 9 മണിക്ക് ആരംഭിച്ചു. HM Sri VV Bhaskaran സല്യൂട്ട് സ്വീകരിച്ചു. മാര്‍ച്ച്പാസ്റ്റ് നയിച്ചത് കായിക അദ്യാപകന്‍ Sri. EV Sunilkumar, Sri T Pavithran master എന്നിവരായിരുന്നു. Principal Smt. M Jayasree പതാക ഉയര്‍ത്തി. ഉല്‍ഘാടന ചടങ്ങ് P T A President Sri. Gangadhran Palakki നിര്‍വ്വഹിച്ചു. staf secretary Sri VV Prabhakaran സ്വാഗതം പറഞ്ഞു. Mother PTA President Smt. Thulasi VV ആശംസയര്‍പ്പിച്ചു സംസാരിച്ചു.
Annual Sports meet

No comments:

Post a Comment