വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Thursday, October 9, 2014

STEPS Motivation Class


SSLC വിദ്യാര്‍ത്തികള്‍ക്കുള്ള MOTIVATION Class 9/10/2014  ന് വ്യാഴാഴ്ച നടത്തി . ഉല്‍ഘാടനം Kanhangad Block Panchayath President Sri. A Krishnan നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് അധ്യക്ഷതവഹിച്ചു.Head master Sri. V V Bhaskaran , SRG Convenor Sri T Pavithran എന്നിവര്‍ സംസാരിച്ചു.ഇക്ബാല്‍ ഹൈസ്കൂളിലെ അധ്യാപകര്‍ ക്ലാസെടുത്തു.

No comments:

Post a Comment