സന്തോഷ വാര്‍ത്ത
സിവില്‍ സര്‍വീസ് സ്പോര്‍ട്സ് മീറ്റില്‍ സ്റ്റേറ്റ് ചെസ്ചാമ്പ്യന്‍ഷിപ്പില്‍ നാഷണല്‍ മീറ്റില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ കിട്ടിയ ശ്രി വില്‍സണ്‍ മാസ്റ്റര്‍ ഞങ്ങളുടെ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ്. വില്‍സണ്‍ മാസ്റ്ററെ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു.

No comments:
Post a Comment