വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Thursday, October 16, 2014

school festival

കലോല്‍സവം 2014
സ്കൂള്‍തല കേരള സ്കൂള്‍ കലോല്‍സവം ഇന്ന് (16/10/2014)ആരംഭിച്ചു. രണ്ടു ദിവസമായി നടക്കുന്ന കലോല്‍സവം പ്രശസ്ത സംഗീത ആധ്യാപകന്‍ ശ്രി വിഷ്ണുഭട്ട് ഉല്‍ഘാടനം ചെയ്തു.യോഗത്തില്‍ പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രി വി വി ഭാസ്കരന്‍ സ്വാഗതവും വി എച്ച് എസ് ഇ പ്രിന്‍സിപ്പള്‍, സീനിയര്‍ അസിസ്റ്റന്റ് , മതര്‍ പി ടി എ പ്രസിഡന്റ് എന്നിവര്‍ ആശംശകള്‍ നേര്‍ന്നു. കണ്‍വീനര്‍ കൃഷ്മന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

No comments:

Post a Comment