മോഡല്‍ പാര്‍ലിമെന്റ്
സ്കൂളിനടുത്തുള്ള അടോട്ട് ജോളി യൂത്ത് സെന്ററിന്റെ വേദിയില്‍ കുട്ടികള്‍ അവതരിപ്പിച്ച മോഡല്‍ പാര്‍ലമെന്റ് ശ്രദ്ധേയമായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ PTA പ്രസിഡന്റ് ശ്രീ.ഗംഗാധരന്‍ പാലക്കി അധ്യക്ഷത വഹിച്ചു.


No comments:
Post a Comment