വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Tuesday, June 2, 2015


-->
സ്കൂള്‍ പ്രവേശനോല്‍സവം
മധ്യവേനലവധിക്കുശേഷം ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്നു.സ്കൂള്‍ മുറ്റത്ത് നടന്ന അസംബ്ലിയില്‍ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ബാലകൃഷ്ണന്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍വെച്ച് നവാഗതരായ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പി ടി എ യുടെ വക യൂനിഫോം നല്കി. മുത്തുക്കുട പിടിച്ച് വാദ്യമളങ്ങളുടെ അകമ്പടിയോട കുട്ടികളെ എല്‍ പി വിഭാഗം സ്കൂളിലേക്ക് ആനയിച്ചു മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു .യങ്മെന്‍സ് ക്ലബ് വിദ്യാലയ മുറ്റം അലങ്കരിച്ചു. കുട്ടികള്‍ക്കായി പായസം നല്കി. നെഹ്റു ബാലവേദി സമിതി പ്രവോശന കവാടം ഭംഗിയായി അലങ്കരിച്ചു. യങ്മെന്‍സ് ക്ലബ് ഭാരവാഹികള്‍ കുട്ടികള്‍ക്ക പഠനോപകരണങ്ങള്‍ സമ്മാനിച്ചു. പ്രവേശന ഗാനവും ആലപിച്ചു.





















No comments:

Post a Comment