വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Sunday, June 7, 2015

-->
മഹാകവി ജി അനുസ്മരണം

കവിതയുടെ പെരുന്തച്ചനായ ജി ശങ്കരക്കുറുപ്പിന്റെ ജന്മദിനമായ ജൂണ്‍ 3 സ്കൂളില്‍ സമുചിതമായി ആചരിച്ചു. 10 എ ക്ലാസിലെ ഗരിത പി മഹാകവിയെ അനുസ്മരിച്ച് സംസാരിച്ചു ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവായ ജി യുടെ കവിതകള്‍ മലയാള സാഹിത്യത്തിലെ കരുത്തറ്റ ഈടുവെയ്പുകളാണ് തുടര്‍ന്ന് ജി യുടെ പ്രശസ്ത കവിതയായ സൂര്യകാന്തി 10 എ ക്ലാസിലെ അനഘ,അമിഷ ചന്ദ്രന്‍ എന്നീ കുട്ടികള്‍ ആലപിച്ചു.

No comments:

Post a Comment