അസംബ്ലി
ഹാളിന്റെ ശിലാസ്ഥാപനം
2014-15വര്‍ഷത്തെ
എം എല്‍ എ ഫണ്ടില്‍ നിന്ന്
വിദ്യാലയത്തിനായി അനുവദിച്ച
അസംബ്ലി ഹാളിന്റെ
ശിലാസ്ഥാപനം
2015 ആഗസ്ത്
3 തിങ്കളാഴ്ച
വൈകുന്നേരം 3 മണിക്ക്
ബഹു. കാഞ്ഞങ്ങാട്
എം എല്‍ എ ശ്രീ. ഇ
ചന്ദ്രശേഖരന്‍ അവര്‍കള്‍
നിര്‍വഹിച്ചു ചടങ്ങില്‍ പി
ടി എ പ്രസിഡണ്ട് ശ്രീ ഗംഗാധരന്‍
പി സ്വാഗതം പറഞ്ഞു ശ്രീമതി
കെ സുജാത (ചെയര്‍പേഴ്സണ്‍
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ്
കമ്മിറ്റി കാസറഗോഡ്
ജില്ലാപഞ്ചായത്ത്)
അധ്യക്ഷത
വഹിച്ചു ശ്രീ പി ബാലകൃഷ്ണന്‍(വൈസ്
പ്രസിഡണ്ട് അജാനൂര്‍
ഗ്രാമപഞ്ചായത്ത്)
ശ്രീമതി ടി
വി പത്മിനി (ചെയര്‍പേഴ്സണ്‍
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ്
കമ്മിറ്റി അജാനൂര്‍ ഗ്രാമപഞ്ചായത്ത്)
ശ്രീമതി എം
ജയശ്രീ (പ്രിന്‍സിപ്പാല്‍
) ശ്രീമതി
പി എന്‍ പുഷ്പവല്ലി (സീനിയര്‍
അസിസ്റ്റന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ഹെഡ് മാസ്റ്റര്‍ ശ്രീ വി വി ഭാസ്ക്കരന്‍മാഷ് നന്ദി പ്രകാശിപ്പിച്ചു
No comments:
Post a Comment