എസ്
കെ പൊറ്റക്കാട് അനുസ്മരണം
മലയാളിയെ
വായനയുടെ ചിറകിലേറ്റി ലോകം
മുഴുവന്‍ സഞ്ചരിച്ച നിത്യസഞ്ചാരിയായ
എഴുത്തുകാരനാണ് ശ്രീ എസ് കെ
പൊറ്റക്കാട്.
1913 മാര്‍ച്ച്14ന്
കോഴിക്കോട്ട് ജനിച്ച അദ്ദേഹം
പഞ്ചേന്ദ്രിയങ്ങളിലൂടെ
അനുഭവിച്ചറിഞ്ഞ ആ ലോകത്തെ
തന്റെ ഹൃദയഭാഷയില്‍ മലയാളിക്കായി
എഴുതിവെച്ചു.
മലയാളി
അതിലൂടെ സംസ്ക്കാരങ്ങളുടെ
വൈവിധ്യവും മാനവികതയുടെ
ഏകത്വവും അറിഞ്ഞു .ശ്രീ
എസ് കെ പൊറ്റക്കാടിനെ
അനുസ്മരിച്ച്കൊണ്ട് 7
C ക്ലാസിലെ
തുളസി സംസാരിച്ച്.
എസ് കെ
പൊറ്റക്കാടിന്റെ 'ഒരു
ദേശത്തിന്റെ കഥ'
വായനക്കുറിപ്പ്
7B ക്ലാസിലെ
ലയ അവതരിപ്പിച്ചു
No comments:
Post a Comment