വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Sunday, June 7, 2015

ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഇതിന്റെ ഭാഗമായി  സ്കുളിലെ വിവിധ ക്ലബുകളുടെ ആഭിമഖ്യത്തില്‍ കുട്ടികള്‍    മനുഷ്യമരമായി അണിനിരന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. വി.വി.ഭാസ്കരന്‍ മാസ്റ്റര്‍ അഭിസംബോധന ചെയ്യുതു സംസാരിച്ചു. പിന്നീട് വൃക്ഷത്തൈ വിതരണവും നടന്നു. സ്കൂളിലും പരിസരപ്രദേശങ്ങളിലും കുട്ടികള്‍ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി ഗാനം ആലപിച്ചു. ലോഗോനിര്‍മ്മിച്ചു.








1 comment:

  1. സ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ഈ സജീവത നിലനിര്‍ത്തുമല്ലോ.

    ReplyDelete